Varavaayi Lyrics – Love Action Drama
വരവായ് എൻ നഗരമേ.
ചിറകാർന്നേ നിൻ വഴികളിൽ,
കനവായ് എൻ മിഴികളിൽ.
എഴുതീടുന്നു നീ പൊൻപുതുമകൾ.ചിരിയുടെ നൂലു നെയ്ത
കസവാട പോലെയിത് ജീവിതം.
അവളുെടെ പാദമുദ്രയതു
തേടി വന്നു മമമാനസം.Meri khayaalon ki…
Meri khayaalon ki.
Meri khayaalon ki.
Meri khayaalon ki.അഴകേ…
മിഴിശലഭമായ് മധു തേടവേ
അനുനിമിഷവും മഴ പൊലവെ
ഉയിരേകി നാം ഇഴ പാകുമീ
ഇഴ സൗഹൃദം തുടരാമിനീ.മൂവന്തി ചന്തം ചൂടും തേരുവോടെ
തൂവെള്ളിച്ചായം തൂവും കരയാകെ
ഇൗ വിങ്ങിപെയ്യും ചൂടിൽ തണലായി
ഇന്നുള്ളിൽ ചേരും കൂട്ടായി അരികിൽ ഞാൻ.വരവായ് എൻ നഗരമേ.
ചിറകാർന്നേ നിൻ വഴികളിൽ,
കനവായ് എൻ മിഴികളിൽ.
എഴുതീടുന്നു നീ പൊൻപുതുമകൾ.ചിരിയുടെ നൂലു നെയ്ത
കസവാട പോലെയിത് ജീവിതം.
അവളുെടെ പാദമുദ്രയതു
തേടി വന്നു മമമാനസം.Oh Meri khayaalon ki …
Meri khayaalon ki.
Meri khayaalon ki…
Meri khayaalon ki.കാലങ്ങൾ…
മോഹങ്ങൾ…
കാലങ്ങൾ.
മോഹങ്ങൾ…
Love Action Drama – Varavaayi Song Details
Song: Varavaayi
Singer: Shaan Rahman
Movie: Love Action Drama
Lyrics by: Harinarayanan BK
Composed, Programmed and Arranged by Shaan Rahman
Label: Muzik247